virat kohli waiting for new records
റെക്കോര്‍ഡുകളും നാഴികക്കല്ലുകളും ഒന്നിനു പിറകെ ഒന്നായി മറികടന്ന് ലോക ക്രിക്കറ്റിലെ ഇതിഹാസമെന്ന പദവിയിലേക്കു കുതിക്കുകയാണ് ഇന്ത്യന്‍ ക്യാപ്്റ്റന്‍ വിരാട് കോലി. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന പരമ്പരയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്ന പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍ എന്തൊക്കെയാണെന്നു നോക്കാം.
#ViratKohli